ഒന്നര ധരിക്കേണ്ടത് എങ്ങിനെ ? ഈ ചോദ്യത്തിനുത്തരം കൃത്യമായി വ്യക്തമായി ഇതുവരെയും നെറ്റില്‍ ഇല്ലാ എന്നതാണ് സത്യം. പക്ഷെ, കുറച്ചു വിവരണങ്ങള്‍ ഉണ്ട് എന്നതും പറയണമല്ലോ ? ഇത്തരുണത്തില്‍ ഞാന്‍ "ഹൌ ടു" ഒന്ന് പരതിയത് . അപ്പോള്‍ കണ്ട മറ്റു ചിലതാണിതില്.
How to wear a Saree ?
How to wear Onnara ?
Yet to get a link ! I wish some of my readers contribute a video (atleast some stills !).
Else, one has to wait until I could get a link.
No comments:
Post a Comment