Monday, July 6, 2009

Jaanuamma paranjathu ( ജാനുഅമ്മ പറഞ്ഞതു )

About Januamma.. I hope you know that Januamma is a character from Madhavikutty's short story { "Januamma paranja katha" } . Here is an excerpt ...

" തൃശ്ശൂരിലെ പെണുണുങ്ങളലേലെന്നും ഈ ഭൂമീല് വെച്ചു സുന്ദരിയോള് ? സൌന്ദര്യ മത്സരാ ? ഉവ്വ്. ഉവ്വ്. ഞാന്‍ കുറെ കേട്ടടക്കുന്നു . കമലുട്ട്യേമ്മ പേപെരിലെ പോട്ടം കാണിച്ചു തന്നിട്ടുണ്ട്. പ്രാന്തന്‍ താമി നടന്നെര്‍ന്ന പോലെ അല്ലെര്‍നും പെണ്നുങ്ങലെക്കൊണ്ട് നടത്താന്? കൊണോക്കുന്തന്മാരെന്നു നോമ്മല് പറയാറില്ലേന്നും ? കോനോണ്ടന്നു മാത്രം. മൊലേടെ മോള്ളും ശകലം തുണി ഉണ്ടാവും. വാക്കി ഒന്നൂല്യ. നോക്കിയാ ഓക്കാനം വരും. ഇവറ്റെയെ കൊണ്ടു നിരുതതനത് ആരാസ്സണ്ട?
"

അതാ ജനുവമ്മേ പലര്‍ക്കും പറയാനുള്ളത്. നോക്കിക്കേ.. ഈ പെണ്ണുങ്ങളെല്ലാം .... വന്നു നില്ക്കും . മാര്‍ക്കിടാന്‍ .















ജാനുഅമ്മ പറഞ്ഞതു വളരെ ശരിയല്ലേ ?.

1 comment:

Nonstitched said...

Revelator
What about your promise to give an English translation? I am dying to know what Januamma has to say on this very important subject. Please oblige (aand please post more, your output is lower ever since Uma went away).