തറ്റുടുക്കുവാൻ തറ്റുമുണ്ട് ( താറുമുണ്ട്) വേണം . ഇതിന്റെ അളവുകൾ പലരും ചോദിക്കുന്നു. മുൻപ് പോസ്റ്റുകളിൽ പല പ്രാവശ്യം പറഞ്ഞിരുന്നു. എങ്കിലും , വളരെ അറിവുള്ള വീട്ടമ്മയായ ഒരു സ്ത്രീ പറയുന്നത് .....
സെറ്റ് മുണ്ടു എന്നത് ഒരു മുണ്ടും ഒരു നേര്യതും ആണല്ലോ ? ഈ നേര്യതു തറ്റുടുക്കുവാൻ വളരെ നല്ലതാണ്. ഇതിന്റെ അളവുകൾ .. 8 അടി നീളം, 3 അടി വീതി.
ഇത് കൊണ്ട് താറുടുക്കാൻ വളരെ നല്ലതാണ്. നീളക്കൂടുതൽ ഉള്ളതു കൊണ്ട്, അര യിൽ നന്നായി മുറുക്കി കുത്താം. വീതിയുള്ളതുകൊണ്ടു, താർ വാലിന് ആവശ്യമുള്ള നീളവും, അറ്റത്തു കെട്ടിടാനുള്ള നീളവും ലഭിക്കുന്നു. കൂടാതെ, തുടകൾ മുഴുവൻ മുറുകിയും അറ്റം മുട്ടിനുതാഴെവരെ എത്തുകയും ചെയ്യുന്നു.
ഈ തുണി നേർത്തതാണെങ്കിലും, അല്പം പരുക്കനായതിനാൽ, ഉടുത്താൽ മുറുകിയിരിക്കും. അഴിഞ്ഞു പോകുകയില്ല.
അല്പം വണ്ണമുള്ളവർക്കും ഈ അളവുകൾ പാകമായിരിക്കും. മെലിഞ്ഞവർ ചെറിയ നേര്യതു ഉപയോഗിക്കുക.